Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Of Management

കേ​ര​ള ബാ​ങ്ക് പു​തി​യ ബോ​ര്‍​ഡ് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് രൂ​പീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റി​​​സ​​​ര്‍​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍​ക്കും കേ​​​ര​​​ള സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ന്‍റെ (കേ​​​ര​​​ള ബാ​​​ങ്ക്) ബൈ​​​ലോ​​​യ്ക്കും വി​​​ധേ​​​യ​​​മാ​​​യി കേ​​​ര​​​ള ബാ​​​ങ്ക് പു​​​തി​​​യ ബോ​​​ര്‍​ഡ് ഓ​​​ഫ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് രൂ​​​പീ​​​ക​​​രി​​​ച്ചു.

മു​​​ന്‍ റി​​​സ​​​ര്‍​വ് ബാ​​​ങ്ക് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ വി. ​​​ര​​​വീ​​​ന്ദ്ര​​​ന്‍ ചെ​​​യ​​​ര്‍​മാ​​​നാ​​​യ ബോ​​​ര്‍​ഡ് ഓ​​​ഫ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റി​​​ല്‍ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യി​​​ല്‍നി​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​മോ​​​ഹ​​​ന​​​ന്‍, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​വി. രാ​​​ജേ​​​ഷ്, പി. ​​​ഗ​​​ഗാ​​​റി​​​ന്‍, എ.​​​അ​​​ധി‌​​​ന്‍, അ​​​ഡ്വ. ജോ​​​സ് ടോം, ​​​അ​​​ഡ്വ. ശ്രീ​​​ജ ഷൈ​​​ജു​​​ദേ​​​വ് എ​​​ന്നി​​​വ​​​രും വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വി​​​ദ​​​ഗ്ധ​​​രാ​​​യ ഡോ. ​​​ജി​​​ജു പി. ​​​അ​​​ല​​​ക്‌​​​സ്, ബി.​​​പി. പി​​​ള്ള, അ​​​ഡ്വ.​​​വി.​​​കെ. പ്ര​​​സാ​​​ദ്, കെ.​​​സി. സ​​​ഹ​​​ദേ​​​വ​​​ന്‍, ബൈ​​​ജു എ​​​ന്‍‌. കു​​​റു​​​പ്പ് എ​​​ന്നി​​​വ​​​രും ബാ​​​ങ്കി​​​ന്‍റെ ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ ജോ​​​ര്‍​ട്ടി എം. ​​​ചാ​​​ക്കോ​​​യും അം​​​ഗ​​​ങ്ങ​​​ളാ​​​ണ്.

Latest News

Corehub Up